പാലക്കാട്: ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ ലോഗോ പ്രകാശനം കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി നിർവഹിച്ചു.
കോങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവൻ, കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി അജിത്ത്, ക്ഷീര വികസന വകുപ്പ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജയസുജീഷ് ജെ എസ്, അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു എൻ, ക്ഷീര വികസന ഓഫീസറായ ദിവ്യ പി, കോങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി ശശിധരൻ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മെന്പർ ശ്രീമതി രജനി എ, ക്ഷീര സംഘം പ്രസിഡന്റുമാരായ വി ഉണ്ണികൃഷ്ണൻ, പി മാധവൻ, പി നന്ദകുമാർ, എം. ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.
ജില്ലാ ക്ഷീര സംഗമം വൈവിധ്യങ്ങളായ പരിപാടികളോടു കൂടി കേരളശേരി സെന്റർ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ ആറു ദിനങ്ങളിലായി 11 മുതൽ 16 വരെ നടത്തും.