+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ർ​ണ ന​ട​ത്തി

തി​രു​വ​മ്പാ​ടി: ആ​ധാ​രം എ​ഴു​ത്തു​കാ​രെ സ​മൂ​ഹ​ത്തി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച് ജോ​ലി സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​ലും ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ മ​ര​വി​പ്പി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച
ധ​ർ​ണ ന​ട​ത്തി
തി​രു​വ​മ്പാ​ടി: ആ​ധാ​രം എ​ഴു​ത്തു​കാ​രെ സ​മൂ​ഹ​ത്തി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച് ജോ​ലി സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​ലും ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ മ​ര​വി​പ്പി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് ആ​ധാ​രം എ​ഴു​ത്തു​കാ​ർ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി.
അ​ണ്ട​ർ​വാ​ലു​വേ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ടി.​എം. പ​രി​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗം രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ഇ.​പി. ശി​വ​ദാ​സ​ൻ, പി. ​സ​തീ​ശ​ൻ, കെ.​വി. ബീ​ന, സോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.