അഞ്ചൽ: മേരി മാതാ ദൈവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാളും രജത ജൂബിലിയാഘോഷവും നാളെ മുതൽ 11 വരെ നടക്കും.
നാളെ വൈകുന്നരം നാലിന് ജപമാല ആരംഭിക്കും. തുടർന്ന് തിരുന്നാൾ കൊടിയേറ്റ്. വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും ഇടവക വികാരി ഫാ. ജോസ് തെക്കേമുറിയിൽ അർപ്പിക്കും.
മൂന്നിന് വൈകുന്നേരം നാലിന് ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷപൂർവമായ സമൂഹബലി കൊല്ലം ആയൂർ ഫൊറോനാ വികാരി ഫാ. മാത്യു അഞ്ചിലിന്റെ നേതൃത്വത്തിൽ അർപ്പിക്കും. ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകവികാരി ഫാ. ജിനോയി മാത്യു ചരുവിളയിൽ വചന സന്ദേശം നൽകും. തുടർന്ന് ഇടവക അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും സ്നേഹവിരുന്നും.
നാലിന് രാവിലെ 8.45 ന് ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന പുനലൂർ നിർമലഗിരി സിഎംഐ നോവിഷേറ്റ് ഫാ. ജൂബി മണിയംകേരിൽ അർപ്പിക്കും.
അഞ്ചിന് വൈകുന്നേരം നാലിന് ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷപൂർവമായ വിശുദ്ധ കുർബാന ഫിൽഗിരി സെന്റ് ജോസഫ് ഇടവക വികാരി ഫാ. മാത്യു നടയ്ക്കൽ അർപ്പിക്കും. തുടർന്ന് ഫാ. സജി തെക്കേ കൈതക്കാട്ടിലിന്റെ വചന പ്രഘോഷണം.
ആറിന് വൈകുന്നേരം നാലിന് ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ കുർബാന വെഞ്ചേമ്പ് സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോസഫ് ചെമ്പിലകം അർപ്പിക്കും. തുടർന്ന് ഇടപ്പാളയം സെന്റ് ജോർജ് ഇടവക വികാരി ഫാ. ആന്റണി കാച്ചാംകോട് വചന സന്ദേശം നടത്തും.
ഏഴിന് വൈകുന്നേരം നാലിന് ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന കടപ്പാക്കട സെന്റ് ജോസഫ് ഇടവക വികാരി ഫാ. റോഷോ സ്റ്റീഫൻ പട്ടത്താനം അർപ്പിക്കും. തുടന്ന് ഫാ. ഫെബിൻ കന്യേക്കോണിൽ വചന സന്ദേശം നടത്തും.
എട്ടിന് വൈകുന്നേരം നാലിന് ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന മീൻകുളം ലൂർദ് മാതാ ഇടവകാ വികാരി ഫാ. ജോബിൻ തൈപ്പറമ്പിൽ അർപ്പിക്കും. തുടർന്ന് മണ്ണൂർ സെന്റ് ജോർജ് മലങ്കര ഇടവക വികാരി ഫാ. സിറിയക് വെച്ചുർ കാരാട്ട് വചന സന്ദേശം നടത്തും.
ഒമ്പതിന് വൈകുന്നേരം നാലിന് ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന ലത്തീൻ ക്രമത്തിൽ പുനലൂർ രൂപത പ്രോക്കുറേറ്റർ ഫാ. അജീഷ് ക്ളീറ്റസ് മുഖ്യ കാർമികനായി ബലി അർപ്പിച്ചു വചന സന്ദേശം നൽകും.
പത്തിന് വൈകുന്നേരം നാലിന് ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന മലങ്കര ക്രമത്തിൽ പത്തനംതിട്ട രൂപതാ ബിഷപ് സാമുവൽ മാർ ഐറേനിയോസ് അർപ്പിക്കും. തുടന്ന് ഭക്തി നിർഭരമായ റാസ പ്രദക്ഷിണം ദൈവാലയത്തിൽ നിന്നും ആലഞ്ചേരി എത്തി തിരികെ അഞ്ചൽ മലങ്കര കുരിശടി വരെ നടത്തും.
11 ന് രാവിലെ ഒമ്പതിന് തറയിൽ പിതാവിന് സ്വീകരണം. അന്നേദിവസം ആഘോഷമായ തിരുനാൾ കുർബാന ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പിതാവ് അർപ്പിക്കും. തുടർന്ന് ഇടവകയിലെ ആദ്യകാല കുടുംബങ്ങളെ ആദരിക്കൽ. കൊടിയിറക്ക്, സ്റ്റേഹ വിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും.