പാലാ: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പാലാ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ നടക്കും.
യൂണിവേഴ്സിറ്റിയും പാലാ അല്‍ഫോന്‍സാ കോളജും സംയുക്തമായിട്ടാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ വിവിധ കോളജുകളില്‍നിന്നായി എഴുന്നൂറോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
അല്‍ഫോന്‍സ കോളജ് പാലാ, അസംപഷന്‍ കോളജ് ചങ്ങനാശേരി, എംഎ കോളജ് കോതമംഗലം, സെന്റ് തോമസ് കോളജ് പാലാ, എസ്ബി കോളജ് ചങ്ങനാശേരി, സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി, മഹാരാജാസ് കോളജ് എറണാകുളം തുടങ്ങിയ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
മൂന്നിന് ഹാഫ് മാരത്തണ്‍ മത്സരം നടക്കും. നാലിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എംജി സർവകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. എ. ജോസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റംഗം ഡോ. ബിജു തോമസ് മുഖ്യപ്രഭാഷണം നടത്തും.