+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഛായാ​ഖ​ണ്ഡ​നം' മി​ക​ച്ച സം​സ്കൃ​ത നാ​ട​കം

തി​രു​വ​ല്ല: ഹൈ​സ്കൂ​ൾ സം​സ്കൃ​ത​നാ​ട​ക വേ​ദി​യി​ൽ കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച "ഛായാ​ഖ​ണ്ഡ​നം" ഒ​ന്നാം സ്ഥാ​നം നേ​ടി.കു​രു​ക്ഷേ​ത്ര​യു​ദ്ധം ആ
തി​രു​വ​ല്ല: ഹൈ​സ്കൂ​ൾ സം​സ്കൃ​ത​നാ​ട​ക വേ​ദി​യി​ൽ കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച "ഛായാ​ഖ​ണ്ഡ​നം" ഒ​ന്നാം സ്ഥാ​നം നേ​ടി.
കു​രു​ക്ഷേ​ത്ര​യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് കൗ​ര​വ​പ​ക്ഷ​പാ​തി​യാ​യ ശ​കു​നി​യു​ടെ കു​ടി​ല ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ണ്ഡ​വ​രെ വ​ധി​ക്കു​ന്ന​തി​നാ​യി നി​ഴ​ൽ കു​ത്തു ന​ട​ത്തു​ന്ന അ​ഥ​ർ​വ​മാ​ന്ത്രി​ക​ൻ ഭാ​ര​ത​മ​ല​യ​ന്‍റെ രം​ഗ​പ്ര​വേ​ശ​വും തു​ട​ർ​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് നാ​ട​ക​ത്തി​ന്‍റെ പ്ര​മേ​യം.
പി.എ​സ്. വി​ശ്വ​ജി​ത്, സ​ഞ്ജ​യ് സ​ന്തോ​ഷ്, ആ​ദി​ത്യ​ൻ അ​ജി, ആർ. അ​മി​ദേ​വ്, ആ​യു​ഷ് അ​മ്പാ​ടി, അ​പ​ർ​ണ ജി. ​നാ​ഥ്, അ​ക്ഷി​ത വി. ​നായർ, എ​സ്. ശ്രീ​മ​യി, പി. ​എ​സ്. ദേ​വ​പ്രി​യ, ശ്രേ​യ ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലു​മാ​യി നാ​ട​ക​ത്തി​ന് ജീ​വ​ൻ ന​ൽ​കി​യ​ത്. സം​സ്കൃ​ത അ​ധ്യാ​പി​ക കെ.​എ​സ്. ലീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​മാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ സ്കൂ​ൾ സം​സ്കൃ​ത​നാ​ട​കം അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്. പ്ര​മു​ഖ നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് ഛായാ​ഖ​ണ്ഡ​ന​ത്തി​ന്‍റെ രം​ഗ​ഭാ​ഷ്യം ഒ​രു​ക്കി​യ​ത്.