ന്യൂഡൽഹി: ആലപ്പുഴ ചെട്ടികുളുര നെടുവേലിൽ ഈ രേഷത്ത് മുരളീധരൻ നായർ (56) ഡൽഹി ജിടിബി ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചു. മോഹൻ നഗറിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു പരേതൻ. ഭാര്യയും മക്കളും കേരളത്തിലാണ്. സംസ്കാരം സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സീമാപുരി ശ്മശാനത്തിൽ നടത്തി. ഭാര്യ: അംബിളി . മക്കൾ: ആര്യ, അരുന്ധതി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്