ന്യൂഡൽഹി: തിരുവല്ല, കല്ലൂർ വീട്ടിൽ പരേതനായ കെ.സി. ജോർജിന്റെ മകൻ ജോർജ് വർഗീസ്(87) വാർദ്ധക്യസഹജമായ രോഗത്താൽ ഡൽഹിയിൽ (A-52 DDA Flat, Golfview Apt. Saket) നിര്യാതനായി. തുക്ലഹാബാദ് സെന്റ് തോമസ് സെമിത്തേരിയിൽ സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ (കുഞ്ഞമ്മ) മുളന്തുരുത്തി കാട്ടുമങ്ങാട് കുടുംബാംഗം.
മക്കൾ : റാണി(എഐഐഎംഎസ്), ഹണി(റായ്പൂർ), ജോർജ്(ലണ്ടൻ). മരുമക്കൾ: ബോബി സ്കറിയ,(റായ്പൂർ), അൽജ(ലണ്ടൻ).
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മക്കൾ : റാണി(എഐഐഎംഎസ്), ഹണി(റായ്പൂർ), ജോർജ്(ലണ്ടൻ). മരുമക്കൾ: ബോബി സ്കറിയ,(റായ്പൂർ), അൽജ(ലണ്ടൻ).
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്