ന്യൂഡൽഹി: കൊല്ലം ആയൂർ, തോട്ടത്തിൽ വീട്ടിൽ ജേക്കബ് ടി. (68) p=B-47-48/301,, വിശ്വ കർമ കോളനി, ബദർപുർ, ന്യൂഡൽഹി -110 044 നിര്യാതനായി. ഭാര്യ: എൽസമ്മ ജേക്കബ്. മക്കൾ: ജിതിൻ ജേക്കബ്, ജോണ് ജേക്കബ്. മരുമകൾ : ഷെറിൻ ജോസഫ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്