കണ്ണൂർ: കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ 47ാ മത് വാർഷിക സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
കുടിശികയായ നാലു ഗഡു ഷാമബത്ത ഉടൻ അനുവദിക്കുക , മെഡിസെപ്പിലെ അപാകത കൾ പരിഹരിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ഡിസംബർ രണ്ടിന്റെ ക്ലിഫ് ഹൗസ് മാർച്ച് വിജയിപ്പിക്കതാനും സമ്മേളനം തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. രാജേഷ് ഖന്ന മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് കെ.കെ. സുജേഷ് അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് വി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ: കെ.കെ. സുജേഷ് - പ്രസിഡന്റ്, സി.കെ. കിഷോർ കുമാർ -സെക്രട്ടറി, വി.പി. ബിനോയ്.