കണ്ണൂർ: ദീപികയും രാഷ്ട്രദീപികയും കണ്ണൂർ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സുമായി ചേർന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഫലം ചുവടെ.
ബ്രസീൽ-സ്വിസ്റ്റ്സർലൻഡ് പ്രവചന മത്സരത്തിൽ 1,800 രൂപ വില വരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിജയികൾ: 1. കെ.പി. ഖലീൽ, പെരുമാച്ചേരി, പി.ഒ. ചെറുപഴശി. 2. അബി വർഗീസ്, പുളിന്താനത്ത് ഹൗസ്, വിമലശേരി, പി.ഒ. എരുവാട്ടി.
മത്സരവിജയികൾ ആധാർകാർഡിന്റെ ഫോട്ടോകോപ്പിയുമായി കണ്ണൂർ കാൾടെക്സിലുള്ള ഇമേജ് കംപ്യൂട്ടേഴ്സിലെത്തി സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.
എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ പ്രവചന വിജയികളെ കണ്ടെത്തി സമ്മാനം നൽകും. വാട്സ്ആപ്പ് നന്പർ: 9778656280. മെഗാ സമ്മാനക്കൂപ്പൺ ദീപിക, പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.