+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ ഉ​ദ്ഘാ​ട​നം നാ​ളെ

ക​ണ്ണൂ​ര്‍: ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും നാ​ളെ രാ​വി​ലെ 11ന് ​ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കും. രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്
എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ  ഉ​ദ്ഘാ​ട​നം നാ​ളെ
ക​ണ്ണൂ​ര്‍: ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും നാ​ളെ രാ​വി​ലെ 11ന് ​ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കും. രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ അ​ധ്യ​ക്ഷ​യാ​കും. ഡി​എം​ഒ ഡോ.​കെ.​നാ​രാ​യ​ണ നാ​യി​ക് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കും.
ഡോ.​പി.​കെ. അ​നി​ല്‍​കു​മാ​ര്‍ ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ജി.​അ​ശ്വി​ന്‍, ഡോ.​വി.​പി രാ​ജേ​ഷ്, സി.​ജി.​ശ​ശി​ധ​ര​ന്‍, പി.​പി.​സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.