കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയുടെ സമയക്രമം ആളുകള്‍ക്ക് അറിയുന്ന വിധത്തില്‍ പ്രചാരണം നടത്തണമെന്ന ആവശ്യം ശക്തം.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണെങ്കിലും സമയമറിയാത്തതിനാല് ബസ് സൗകര്യം പ്രയോജനപ്പെടുത്താന്‍ ആളുകള്‍ക്ക് കഴിയാത്ത സ്ഥിതിയുണ്ടെന്നാണ് പരാതി. ഗ്രാമവണ്ടിയുടെ റൂട്ടും സമയവും ബസ് നിര്‍ത്തുന്ന സ്റ്റോപ്പുകളും പ്രസിദ്ധീകരിക്കണം. മുളക്കുളം, ഞീഴൂര്‍, കടുത്തുരുത്തി പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ബസ് കടന്നു പോകുന്ന പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.