കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ ദേവീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ നവജീവന്‍ തോമസിനെ ആദരിച്ചു. ഈ വര്‍ഷത്തെ ദേവി കാര്‍ത്യായനീ പുരസ്കാരം കലാശ്രീ കോട്ടയം വീരമണിക്കു ദേവസ്വം ഭരണാധികാരി സി.എന്‍. ശങ്കരന് നമ്പൂതിരി സമര്‍പ്പിച്ചു.
സാംസ്കാരിക സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉത്സവ കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. ഓമനക്കുട്ടന് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, നഗരസഭാംഗങ്ങളായ ടി.ആര്. അനില്‍കുമാര്‍, വിനു ആര്. മോഹന്‍, ദിവ്യാ സുജിത്ത്, ബിജു പാറയ്ക്കല്‍, എം.ടി. മോഹനന്, ഷൈനി തോമസ്, ഉപദേശക സമിതിയംഗം പി.എ. ശശിധരന് നായര്‍, കെ.ആര്. വിജയന് എന്നിവര്‍ പ്രസംഗിച്ചു. ചലച്ചിത്രതാരം മനോജ് കെ. ജയന് കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.