പള്ളിക്കത്തോട്: അരുവിക്കുഴി ലൂർദ് മാതാ പള്ളിയുടെ പള്ളിക്കത്തോട് മാർക്കറ്റിലെ നവീകരിച്ച ഫാത്തിമാ മാതാ കുരിശടിയുടെ കൂദാശ നാളെ നടക്കും. വൈകുന്നേരം ആറിനു കുരിശടിയുടെ വെഞ്ചരിപ്പ് ഫാ. സൈജു തുരുത്തിയിൽ നിർവഹിക്കും. തുടർന്ന് ജപമാല, ലദീത്ത്. രണ്ട് മുതൽ ഏഴു വരെ ദിവസവും വൈകുന്നേരം ആറിന് ജപമാല,
ലദീഞ്ഞ്.
എട്ടിന് വൈകുന്നേരം 4.30ന് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ വിശുദ്ധ കുർബാന, ഫാ. ആന്റണി കാട്ടൂപ്പാറ കാർമികത്വം വഹിക്കും. തുടർന്നു മാർക്കറ്റ് കുരിശടിയിലേക്ക് പ്രദക്ഷിണം. 7.15നു വചനസന്ദേശം, വികാരി റവ.ഡോ. സോണി തെക്കുംമുറിയിൽ, ലദീഞ്ഞ്, സമാപന ആശീർവാദം. തുടർന്ന് ബാൻഡ് മേളം, ചെണ്ടമേളം. 8.30ന് ആകാശവിസ്മയം. ഒമ്പതിന് ഗാനമേള.