കൊല്ലം: വിഴിഞ്ഞം സംഭവത്തിൽ ജൂഡിഷ്യൽ അന്വേഷണം വേണമെന്ന് കൊല്ലം രൂപത. ജീവിതാവകാശവും അതിജീവന ആവശ്യങ്ങളും ഉന്നയിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അതിജീവന പോരാട്ടത്തിനെതിരെ നടന്ന അക്രമസംഭവങ്ങളെ കൊല്ലം രൂപത വൈദിക കൂട്ടായ്മ അപലപിച്ചു.
സമാധാനപൂർവം ചർച്ചകളിലൂടെയും സമരത്തിലൂടെയും മത്സ്യത്തൊഴിലാളികളുടെ സമരാവശ്യങ്ങൾ നീതിപൂർവം പരിഗണിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാരിന്റെ സഹായത്തോടെ ഉണ്ടാകുന്ന കലാപം കണ്ടില്ലെന്ന് നടിക്കാനാവില്ല. വിഴിഞ്ഞം സമരത്തിൽ വർഗീയത കലർത്തിക്കൊണ്ടുള്ള തുറമുഖവകുപ്പു മന്ത്രിയുടെ പ്രസ്താവന വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട ജനതയ്ക്കും നീതിപൂർവകവും പരാജയപ്പെട്ടിരിക്കുന്നു.
തീരജനത മാത്രമല്ല, കേരളത്തിനു മുഴുവൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന ഈ പുതിയ പതിയെക്കുറിച്ച് വിശദമായ തുടർ പഠനങ്ങൾ മത്സ്യത്തൊഴിലാളികൾക്കുമെതിരായി രജിസ്റ്റർ ചെയ്ത പ്രതികാരത്തോടെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.