+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മധുരം ഈ പഠനം' വെബിനാർ സംഘപ്പിച്ചു

കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് , ഫഹഹീൽ മേഖല "മധുരം ഈ പഠനം' എന്ന പേരിൽ കുവൈറ്റിലെ മലയാളി കുട്ടികൾക്കായി വെബിനാർ സംഘപ്പിച്ചു .കുട്ടികളുടെ പഠനം കൂടുതൽ ആകർഷകമാക്കാ
കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് , ഫഹഹീൽ മേഖല "മധുരം ഈ പഠനം' എന്ന പേരിൽ കുവൈറ്റിലെ മലയാളി കുട്ടികൾക്കായി വെബിനാർ സംഘപ്പിച്ചു .

കുട്ടികളുടെ പഠനം കൂടുതൽ ആകർഷകമാക്കാനും പഠന രീതികൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും മംഗഫ് ഇന്ത്യ ഇന്‍റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സലീം നിലമ്പൂർ കുട്ടികളുമായി പങ്കുവച്ചു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് ഫഹഹീൽ മേഖല കൺവീനർ ജ്യോതിഷ് തേത്യത്വം നൽകി. മേഖല സെക്രട്ടറി കുമാരി ആൻസിലി തോമസ് സ്വാഗതവും മാസ്റ്റർ ഋഷി പ്രസീത് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ