+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ടേ​ക്കു​ളത്തു വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​യി ചാ​ൽ നി​ർ​മാണം

ആ​ല​ത്തൂ​ർ : മേ​ലാ​ർ​കോ​ട് കോ​ട്ടേ​ക്കു​ളം ജം​ഗ്ഷ​നു സ​മീ​പം പോ​ത്തു​ണ്ടി മേ​ൽ പാ​ല​ത്തി​ന​ടി​യി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​കു​ന്നു. റോ​ഡ​രി​കി​ലെ ചാ​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് റോ​ഡി​
കോ​ട്ടേ​ക്കു​ളത്തു വെ​ള്ള​ക്കെ​ട്ടി​നു  പ​രി​ഹാ​ര​മാ​യി ചാ​ൽ നി​ർ​മാണം
ആ​ല​ത്തൂ​ർ : മേ​ലാ​ർ​കോ​ട് കോ​ട്ടേ​ക്കു​ളം ജം​ഗ്ഷ​നു സ​മീ​പം പോ​ത്തു​ണ്ടി മേ​ൽ പാ​ല​ത്തി​ന​ടി​യി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​കു​ന്നു.
റോ​ഡ​രി​കി​ലെ ചാ​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് റോ​ഡി​ലേ​ക്കു​ള്ള വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​ണ് ശ്ര​മം.
ഇ​വി​ടെ മ​ഴ പെ​യ്താ​ലും ഇ​ല്ലെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ട് പ​തി​വു കാ​ഴ്ച​യാ​ണ്. വൈ​കി വ​ന്ന വി​വേ​കം യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഗു​ണ​മാ​കും.
പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​നെ കു​റി​ച്ച് നേ​ര​ത്തെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ചാ​ലി​ലെ വെ​ള്ളം റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തു​കൂ​ടി ഒ​ഴു​കി കൃ​ഷി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം.
പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത​ കു​റ​ച്ചു പോ​ക​ണം എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.