അഗളി : കായകല്പം അവാർഡ് അസസ്മെന്റിന്റെ ഭാഗമായി കോട്ടത്തറ ആശുപത്രിയുടെ പരിസരവും കോട്ടത്തറ ചന്തക്കടയും പൊതുജനങ്ങളുടെ സഹകരണത്തോടെ വൃത്തിയാക്കി.
അട്ടപ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ. മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
എച്ച്എംസി മെന്പർ സലോമി ടീച്ചർ മെന്പർ പരമേശ്വരൻ എന്നിവർ ആശംസിച്ചു. രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ കോളജ് വിദ്യാർഥികൾ, ടാക്സി തൊഴിലാളികൾ, പൊതുജനങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർ ശുചീകരണത്തിൽ പങ്കെചേർന്നു. കോ ഓർഡിനേറ്റർ ജയപ്രകാശ് സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭൻ നന്ദിയും പറഞ്ഞു.
ഡിസംബർ പതിനഞ്ചിനു കോട്ടത്തറ ആശുപത്രിയിൽ അസസ്മെന്റ് നടക്കും