മണ്ണാർക്കാട് : കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വോളന്റിയർമാർക്കും രോഗീപരിചാരകർക്കുള്ള പരിശീലനം ആരംഭിച്ചു.
പരിശീലനം കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മികുട്ടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇന്ദിര, നൗഫൽ തങ്ങൾ, സഹദ് അരിയൂർ, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ റഷീദ് ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ് പാലിയേറ്റീവ് നഴ്സ് സീനത്ത് എന്നിവർ സംസാരിച്ചു.
മധുസൂദനൻ നെല്ലായ, സലാം, സിസ്റ്റർ അനിത എന്നിവർ ക്ലാസുകൾ നയിക്കും. പരിശീലനം ബുധനാഴ്ച സമാപിക്കും.