പുൽപ്പള്ളി: സാമൂഹികാരോഗ്യകേന്ദ്രത്തിനു മുന്നിൽ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ദിനംപ്രതി നൂറുകണക്കിനാളുകൾ ചികിത്സ തേടുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു സമരം.
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.ജെ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. പി.കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു. അനിൽമോൻ, കലേഷ് സത്യാലയം, ജയചന്ദ്രൻ, കെ.കെ. സുരേന്ദ്രൻ, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
എക്യുമെനിക്കൽ ക്രിസ്ത്യൻ
ഫോറം ലോഗോ പ്രകാശനം നടത്തി
മാനന്തവാടി: മാനന്തവാടിയിലെ വിവിധ അപ്പസ്തോലികസഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ (ഇസിഎഫ്) ലോഗോ പ്രകാശനം മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.
പ്രസിഡന്റ് ഫാ.റോയി വലിയപറന്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയിംസ് മാത്യു, ഫാ.ജിമ്മി മൂലയിൽ, കെ.എം. ഷിനോജ്, ഷാജി കൊയിലേരി, കോശി തോമസ്, സി. ഡിവോണ, സി. ഷൈനി, ട്രഷറർ എം.കെ. പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.