ചങ്ങനാശേരി: ആം ആദ്മി ചങ്ങനാശേരി ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്താം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തല്‍ ടൗണ്‍ മണ്ഡലം കണ്‍വീനര്‍ രാജന് ജെ. തോപ്പില്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ് കെ. മാറാട്ടുകളം ഉദ്ഘാടനം ചെയ്തു.
ജോയി ജോസഫ്, ടോമിച്ചന് അയ്യരുകുളങ്ങര, ശശികുമാര്‍ പാലക്കളം, അലിസുജാദ് വാഴക്കാല തുണ്ടിയില്‍, വര്‍ക്കി ചെറുവള്ളിക്കാട്, റോയ് ജോസഫ് പുല്ലുകാട്ട്, സേവ്യര്‍ ജോസഫ് ളായിക്കരപാറയില്, ജോസഫ് സെബാസ്റ്റ്യന്‍, സൂസന് വര്‍ഗീസ്, ജോജി മൂലംകുന്ന്, മനോജ് കുരിശുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
കുറിച്ചി: ആംആദ്മി പാര്‍ട്ടി കുറിച്ചി പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി 10-ാം ജന്മദിനാഘോഷപരിപടികള് സംഘടിപ്പിച്ചു. പഞ്ചായത്ത് കണ്‍വീനര്‍ പ്രഫ. ഡോ. സാജു കണ്ണംന്തറ അധ്യക്ഷത വഹിച്ചു.
ആം ആദ്മി റാലിയും ധര്‍ണയും
ചങ്ങനാശേരി: ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിലക്കയറ്റത്തിനെതിരേ ഇന്ന് രാവിലെ 10ന് ചങ്ങനാശേരി താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണയും റാലിയും നടത്തും. റാലി എസ്ബി കോളജ് ജംഗ്ഷനില്‍നിന്ന് പുറപ്പെട്ട് ജനറല്‍ ഹോസ്പിറ്റല്‍ കവാടത്തിലെത്തി ആശുപത്രിയിലെ നിയമവിരുദ്ധ പാര്‍ക്കിംഗ് ഫീസിനെതിരെ പ്രതിഷേധം രേഖപ്പെടുത്തും. തുടര്‍ന്ന് റാലി താലൂക്ക് ഓഫീസ് പടിക്കല്‍ എത്തും. തുടര്‍ന്നു നടക്കുന്ന ധര്‍ണയുടെ ഉദ്ഘാടനം പാര്‍ട്ടി ജില്ലാ കമ്മറ്റി കണ്‍വീനര്‍ ബിനോയ് പുല്ലത്തില്‍ നിര്‍വഹിക്കും. ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റി കണ്‍വീനര്‍ തോമസ് കെ. മാറാട്ടുകളം അധ്യക്ഷത വഹിക്കും.
ആശുപത്രിയിലെ പാര്‍ക്കിംഗ് ഫീസിനെതിരേ ഹോസ്പിറ്റല്‍ കവാടത്തില്‍ ആന്റി കറപ്ഷന്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ശശികുമാര്‍ പാലക്കളം പ്രസംഗിക്കും. ധര്‍ണയില്‍ ജില്ലാ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ് മാമ്മൂട്ടില്‍, മറ്റ് നേതാക്കള്‍ എന്നിവര്‍
പ്രസംഗിക്കും.