ചങ്ങനാശേരി: സോഷ്യല്‍ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന ഹൃദയപൂര്‍വം അമ്മയ്ക്കൊപ്പം സ്നേഹക്കൂട്ടായ്മ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി ഗവ. എല്‍പി സ്കൂള്‍ ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ ഹേമ ആര്. നായര്‍ അധ്യക്ഷത വഹിക്കും. മുതിര്‍ന്ന അമ്മമാരെ സമ്മേളനത്തില്‍ ആദരിക്കും. പ്രതിഭാസംഗമം ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജും കുഞ്ഞിളം കയ്യില്‍ സമ്മാനവിതരണം മാധ്യമ പ്രവര്ത്തകന് സണ്ണി ചെറിയാനും ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് രാജന് കെ. നായര്‍ ഗുരുവന്ദനം നടത്തും. വിവിധ സ്കൂളുകളില്‍നിന്നു തെരഞ്ഞെടുത്ത മികച്ച പിടിഎ അംഗങ്ങളെ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ സാബു ആദരിക്കും.
സ്കൂള്‍ ഹെഡ്മിസ്ട്രസ് ജെ.ഇ. റെജീന, താലൂക്ക് സെക്രട്ടറി യു.ഡി. ഉല്ലാസ് എന്നിവര്‍ പ്രസംഗിക്കും.