ചങ്ങനാശേരി: റവ. ഡോ. പ്ലാസിഡ് ജെ. പൊടിപ്പാറയുടെ അനുസ്മരണാര്ഥം പ്ലാസിഡ് സ്കൂളില്‍ പേട്രന്‍സ് ഡേ ആഘോഷം ഡിസംബര്‍ ഒന്നിന് രാവിലെ 9.30 ന് ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തില്‍ നടത്തും.
26-ാമതു അഖില കേരള പ്ലാസിഡ് മെമ്മോറിയല്‍ ക്വിസ് മത്സരത്തിന്റെയും പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ക്വിസ് മത്സരത്തിന്റെയും ഉദ്ഘാടനം ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ നിര്‍വഹിക്കും.
പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സ്കറിയാ എതിരേറ്റ് സി.എം.ഐ. സ്വാഗതം ആശംസിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുപ്പതോളം വിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍
ക്വിസ് മത്സരത്തില്‍ പങ്കെടുക്കും. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് അവാര്‍ഡും പുരസ്ക്കാരവും സമ്മാനിക്കും.