കടുത്തുരുത്തി: തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവഘോഷ കമ്മിറ്റി ഭാരവാഹികളായി ജീവപ്രകാശ് ശ്രീഗീതം -പ്രസിഡന്റ്, ശ്രീധരന് എബ്രാന് - സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. ഉത്സവബലി, അന്നദാനം, ആന ഏക്കം ഒന്ന്, നാദസ്വരം, കലാപരിപാടികള്‍, പുഷ്പാലങ്കരം മുതലായവ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 11 -നകം രേഖാമൂലം സെക്രട്ടറിയെ അറിയിക്കണം.
ഫോണ്‍ - 90484 21995, 94476 60943. ഈ വര്‍ഷത്തെ ഉത്സവം ഡിസംബര്‍ 28ന് കൊടിയേറി ജനുവരി ആറിന് ആറാട്ടോടുകൂടി സമാപിക്കും.
ഫോണ്‍ - 90484 21995, 94476 60943. ഈ വര്‍ഷത്തെ ഉത്സവം ഡിസംബര്‍ 28ന് കൊടിയേറി ജനുവരി ആറിന് ആറാട്ടോടുകൂടി സമാപിക്കും.