+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി

നെ​ടു​മ​ങ്ങാ​ട് : വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ണ്ടും ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി.​ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ധി​കൃ​ത​രാ​ണ് വി​ചി​ത്ര​വാ​ദ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്കു​ന്
കെ​എ​സ്ആ​ർ​ടി​സി ക​ൺ​സ​ഷ​ൻ  നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി
നെ​ടു​മ​ങ്ങാ​ട് : വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ണ്ടും ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി.​ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ധി​കൃ​ത​രാ​ണ് വി​ചി​ത്ര​വാ​ദ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്കു​ന്ന​ത്. പൂ​ജ​പ്പു​ര എ​ൽ​ബി​എ​സി​ൽ പ​ഠി​ക്കു​ന്ന എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഡി​പ്പോ അ​ധി​കൃ​ത​ർ ക​ൺ​സി​ഷ​ൻ നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ആ​ര്യ​നാ​ട് ഡി​പ്പോ​യി​ൽ ക​ൺ​സ​ഷ​ൻ ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​യെ​ത്തി​യെ​ങ്കി​ലും മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് എ​ൽ​ബി​എ​സി​ൽ പ​ഠി​ക്കു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ൽ​ബി​എ​സി​ലെ ആ​ദ്യ​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ൻ ടി​ക്ക​റ്റ് ന​ൽ​കാ​ൻ ചീ​ഫ് ഓ​ഫീ​സി​ൽ നി​ന്നും പ്ര​ത്യേ​ക ഉ​ത്ത​ര​വി​ല്ലെ​ന്നും അ​തി​നാ​ൽ ക​ൺ​സ​ഷ​ൻ ന​ൽ​കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ആ​ര്യ​നാ​ട് ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
അ​തേ​സ​മ​യം, ത​ന്നെ നെ​ടു​മ​ങ്ങാ​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്ക് നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ൽ നി​ന്നും ഇ​തേ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ൻ ടി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ക്കാ​ര്യം ആ​ര്യ​നാ​ട് ഡി​പ്പോ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ചീ​ഫ് ഓ​ഫീ​സി​ൽ നി​ന്നും എ​ൽ​ബി​എ​സി​ലെ ആ​ദ്യ​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ൻ ടി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം എ​ത്തി​യെ​ങ്കി​ൽ‌ മാ​ത്ര​മേ ക​ൺ​സ​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്ന നി​ല​പാ​ടാ​ണ് ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.