+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവേക് നായർ കോവിഡ് ബാധിച്ച് ഡൽഹിയിൽ നിര്യാതനായി

ന്യൂഡൽഹി : പാലക്കാട് പുലിനെല്ലി കോട്ടായിൽ വക്കീൽ കലത്തിൽ വിവേക് നായർ (35) കോവിഡ് ബാധിച്ച് ജിടിബി ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം നടത്തി.നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന
വിവേക്  നായർ  കോവിഡ് ബാധിച്ച് ഡൽഹിയിൽ നിര്യാതനായി
ന്യൂഡൽഹി : പാലക്കാട് പുലിനെല്ലി കോട്ടായിൽ വക്കീൽ കലത്തിൽ വിവേക് നായർ (35) കോവിഡ് ബാധിച്ച് ജിടിബി ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം നടത്തി.

നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഷാലിമാർ ഗാർഡൻ ജി എം 4, പ്ലോട്ട് നമ്പർ 904 ൽ താമസിച്ചു വന്ന വിവേക് അവിവാഹിതനാണ്.

പിതാവ് : രാമനാഥൻ നായർ. മാതാവ് : വി.കെ. പ്രഭാവതി, സഹോദരി: വീണ മുകേഷ് .