+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓറ​ഞ്ച് ദ ​വേ​ള്‍​ഡ് കാ​മ്പെ​യി​ന് ആ​റ​ന്മു​ള​യി​ല്‍ തു​ട​ക്കം

ആ​റ​ന്മു​ള: സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​
ഓറ​ഞ്ച് ദ ​വേ​ള്‍​ഡ് കാ​മ്പെ​യി​ന്   ആ​റ​ന്മു​ള​യി​ല്‍ തു​ട​ക്കം
ആ​റ​ന്മു​ള: സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​റ​ഞ്ച് ദ ​വേ​ള്‍​ഡ് കാ​മ്പ​യി​ന്റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​റ​ന്മു​ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഡി​സം​ബ​ര്‍ 10 വ​രെ​യാ​ണ് കാ​മ്പെ​യി​ന്‍. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ശി​ല്‍​പ​ശാ​ല​യും ന​ട​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സാ​റാ പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പാ​ല്‍ ഡോ.​ഇ​ന്ദു പി.​നാ​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ന്ദേ​ശം ന​ല്‍​കി. ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​എ​സ് ത​സ്നീം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി​വി​ഒ​എ​ക്സ് ഫൗ​ണ്ട​ര്‍ സം​ഗീ​ത് സെ​ബാ​സ്റ്റ്യ​ന്‍ എ​ലി​മി​നേ​ഷ​ന്‍ ഓ​ഫ് വ​യ​ല​ന്‍​സ് എ​ഗ​ന്‍​സ്റ്റ് വി​മ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ശി​ല്‍​പ​ശാ​ല ന​യി​ച്ചു.
വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ. ​നി​സ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ടി അ​നൂ​പ്, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ നീ​താ ദാ​സ്, ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് സെ​ല്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ര്‍. നി​ഷാ നാ​യ​ര്‍, പി.​എ​ന്‍. രാ​ജ​ല​ക്ഷ്മി, ജി. ​സ്വ​പ്ന​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.