കോട്ടയം: ദേശീയ ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാമത്സരം കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ നടത്തി. ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആഘോഷിക്കു
ന്നത്.
ഡിസംബര്‍ 21, 22 തീയതികളിലായി കിടങ്ങൂരില്‍ നടത്തുന്ന ജില്ലാ ക്ഷീരസംഗമത്തിന്റെ വിളംബര പ്രഖ്യാപനം യോഗത്തില്‍ നടന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ക്ഷീരോത്സവ വേദിയില്‍ വിതരണം ചെയ്യും.
കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അശോക് കുമാര്‍ പൂതമന അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്. ശാരദ, ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പൽ മിനി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ വിജി വിശ്വനാഥ്, ക്ഷീരവികസന ഓഫീസര്‍ വി. സിന്ധു, കുമ്മണ്ണൂര്‍ ക്ഷീരസംഘം സെക്രട്ടറി ബിന്ദു സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.