പാലാ: ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും അല്‍ഫോന്‍സാ കോളജ് പാലായും സംയുക്തമായി പോഷകാഹാര ബോധവത്കരണ ക്ലാസും അല്ഫോന്സിയന് ഡയറ്ററ്റിക്സ് അസോസിയേഷന്റെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റല്‍ റിട്ട. സുപ്രണ്ട് ഡോ. ഗോപിനാഥന്‍പിള്ള നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് കുര്യച്ചന് ജോര്‍ജ്, ജോജോ പ്ലാത്തോട്ടം, ജോസ് മനയ്ക്കല്‍, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് വിഭാഗം മേധാവി സ്വപ്ന ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
യുവതലമുറയില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ഗോപിനാഥന് പിള്ള ക്ലാസെടുത്തു.