+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​വ​യ​സ്ക​ൻ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

പു​ൽ​പ്പ​ള്ളി: മ​ധ്യ​വ​യ​സ്ക​നെ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ഴി​മ​ല കു​ഴി​യോ​ടി​യി​ൽ സ​ന്തോ​ഷാ​ണ്(48) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​
മ​ധ്യ​വ​യ​സ്ക​ൻ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
പു​ൽ​പ്പ​ള്ളി: മ​ധ്യ​വ​യ​സ്ക​നെ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ഴി​മ​ല കു​ഴി​യോ​ടി​യി​ൽ സ​ന്തോ​ഷാ​ണ്(48) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​യു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: പ്രീ​തി. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, ആ​തി​ര.