ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബസംഗമം, 2021-ലെ പ്രവർത്തനോദ്ഘാടനം, മാതൃദിനാഘോഷം, ഫ്രണ്ട് ലൈൻ വർക്കേഴ്സിന് ആദരം, ഉന്നതവിദ്യാഭ്യസം നേടിയവർക്ക് അഭിനന്ദനം ഇവ സംയുക്തമായി മേയ് 23ന് ഞായറായാഴ്ച വൈകുന്നേരം അഞ്ചിന് നോർത്ത് ഈസ്റ്റ് ഫിലഡൽഫയായിലെ മയൂര ഇന്ത്യൻ റസ്റ്റോറന്റിൽ (9321 Krewstown Road, Philadelphia, PA 19115) നടത്തുന്നു.
പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ ജോണ്‍ സബറ്റീന മുഖ്യ അതിഥിയായിരിക്കും, ഫൊക്കാന നേതാക്കളും, വിവിധ സാംസ്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളിൽ പങ്കെടുക്കും.
ആതുരശുശ്രൂഷ രംഗത്തും മറ്റ് ഫ്രണ്ട് ലൈനിലും ജോലി ചെയ്യുന്നവരെ ആദരിക്കുന്നതോടൊപ്പം ഇക്കഴിഞ്ഞ അക്കാദമിക് ഈയറിൽ ഉന്നത ബിരുദം നേടിയവരെ അഭിനന്ദിയ്ക്കുകയും അവർക്ക് പാരിതോഷികവും നൽകുമെന്നും പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു.
മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും, തുടർന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ ക്രമീകരണത്തിന് ഡോ. ഈപ്പൻ ഡാനിയൽ
കണ്‍വീനറും, സുമോദ് നെല്ലിക്കാല, കോഡിനേറ്ററുമായി പ്രവർത്തിക്കുന്നു. പന്പയുടെ കുടുംബ സംഗമത്തിലേയ്ക്കും മാതൃദിനാഘോഷ പരിപാടികളിലേയ്ക്കും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കന്നു.
കൂടുതൽ വവരങ്ങൾക്ക്: അലക്സ് തോമസ് പ്രസിഡന്റ്: 215 850 5268, ഡോ: ഈപ്പൻ ഡാനിയൽ (കണ്‍വീനർ), 215 262 0709, ജോണ്‍ പണിക്കർ 215 605 5109, ജോർജ് ഓലിക്കൽ 215 873 4365, സുമോദ് നെല്ലിക്കാല 267 322 8527 മോഡി ജേക്കബ്, 215 667 0802, ഫീലിപ്പോസ് ചെറിയാൻ 215 605 7310, ജോർജുകുട്ടി ലൂക്കോസ് 267 777 3955
റിപ്പോർട്ട്: ജോർജ് ഓലിക്കൽ