+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാ​ദ് അ​നു​സ്മ​ര​ണം

വ​ട​ക്ക​ഞ്ചേ​രി : കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ലാ​ന അ​ബ്ദു​ൽ ക​ലാം ആ​സാ​ദി​ന്‍റെ ജന്മവാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​
ആ​സാ​ദ്  അ​നു​സ്മ​ര​ണം
വ​ട​ക്ക​ഞ്ചേ​രി : കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ലാ​ന അ​ബ്ദു​ൽ ക​ലാം ആ​സാ​ദി​ന്‍റെ ജന്മവാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്ക​ഞ്ചേ​രി കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മൈ​നോ​രി​റ്റി ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​സീ​സ് പ​ട്ടാ​ന്പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൈ​നോ​രി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്. മു​സ്ത​ഫ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ക​ണ്ണ​ൻ, കെ.​മോ​ഹ​ൻ​ദാ​സ്, റെ​ജി കെ ​മാ​ത്യു, പി.​എം. മു​ഹ​മ്മ​ദ​ലി കു​ന്പി​ടി, എം.​എ​സ്. അ​ബ്ദു​ൾ ഖു​ദ്ദൂ​സ്, അ​ബ്ദു​ൾ ഖാ​ദ​ർ കു​നി​ശേ​രി, ജോ​ർ​ജ് കോ​ര, ഷെ​റീ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗം വി.​വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ഖാ​ദ​ർ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ.​ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.