പാലക്കാട് : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു. സൂര്യരശ്മി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എകെജിഎസ്എംഎ ജില്ലാ പ്രസിഡന്റ് കെ.എം. ജലീൽ പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.മൊയ്തുഹാജി സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.എം. ജലീൽ അധ്യക്ഷത വഹിച്ചു. വ്യാപാര മാന്ദ്യം ലോകത്തെ പിടിമുറിക്കിയിരിക്കുകയാണെന്നും അതിന്റെ ഏറ്റവും വലിയ ഇരകൾ സ്വർണ വ്യാപാരികളാണെന്നും ഉദ്ഘാടനം പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
യോഗത്തിൽ ആലത്തൂർ എംപി രമ്യ ഹരിദാസ്, ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ, പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സണ് പ്രിയ അജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ, കെവിവിഇഎസ് സംസ്ഥാന സെക്രട്ടറി കെ.എ. ഹമീദ്, കെവിവിഇഎസ് ജില്ലാ ട്രഷറർ ഹരിദാസ് വല്ലങ്ങി, എകെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര തുടങ്ങിയവർ പങ്കെടുത്തു.