+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​സി​സി ദി​നം ആ​ഘോ​ഷി​ച്ച് മേ​ഴ്സി കോ​ള​ജ് യൂ​ണി​റ്റ്

പാ​ല​ക്കാ​ട് : 27ാം കേ​ര​ള ബ​റ്റാ​ലി​യ​ൻ പാ​ല​ക്കാ​ടി​നു കീ​ഴി​ൽ വ​രു​ന്ന മേ​ഴ്സി കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റ് 74ാം എ​ൻ​സി​സി ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ര​ക്ത​ദാ​ന ക്യാ​ന്പ്
എ​ൻ​സി​സി ദി​നം ആ​ഘോ​ഷി​ച്ച്  മേ​ഴ്സി കോ​ള​ജ് യൂ​ണി​റ്റ്
പാ​ല​ക്കാ​ട് : 27-ാം കേ​ര​ള ബ​റ്റാ​ലി​യ​ൻ പാ​ല​ക്കാ​ടി​നു കീ​ഴി​ൽ വ​രു​ന്ന മേ​ഴ്സി കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റ് 74-ാം എ​ൻ​സി​സി ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ളും വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രും ര​ക്തം ദാ​നം ചെ​യ്തു. എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്കാ​യി ഇ​ന്‍റ​ർ ബെ​റ്റാ​ലി​യ​ൻ ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.
പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ മെ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ണ​ൽ എ​സ്.​കെ. ബാ​ബു മു​ഖ്യാ​ഥി​തി​യാ​യി എ​ൻ​സി​സി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മേ​ഴ്സി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലീ​ന ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ര​ത്നാ​കാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മേ​ജ​ർ ടി.​ലി​ല്ലി​ക്കു​ട്ടി തോ​മ​സ് സ്വാ​ഗ​ത​വും കേ​ഡ​റ്റ് എ​സ്.​ശി​വാ​നി എ​സ് ന​ന്ദി​പ്ര​സം​ഗ​വും ന​ട​ത്തി. അ​ണ്ട​ർ ഓ​ഫീ​സ​ർ എ​സ്.​മേ​ഘ, കേ​ഡ​റ്റ് ക്രി​സ്റ്റി കെ.​ടെ​ലി​ൻ, കേ​ഡ​റ്റ് അ​നു​ഷ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.