ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ആശ്വാസമായി സൗജന്യ സേവനവുമായി ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രക്കമ്മിറ്റി. ഡോക്ടർമാരുമായി ഫോണിൽ സംസാരിച്ച് അവരുടെ ഉപദേശങ്ങൾ സ്വീകരിക്കുവാനുള്ള സൗകര്യമാണ് കോവിഡ് രോഗികൾക്ക് മാത്രമായി ഡിഎംഎ ഒരുക്കിയിരിക്കുന്നത്.
ഡോക്ടർമാരുടെ പേരും ഫോണ് നന്പറും. പൊതുജനാരോഗ്യ വിദഗ്ദനായ ഡോ ആശ്ലേഷ് ഒ പി (7012957277), മെഡിക്കൽ ഓഫീസർമാരായ ഡോ ഷോല ചിത്രൻ (7907658252), ഡോ വിഷ്ണു സുരേന്ദ്രൻ (8289826144), ഡോ അനൂപ് എസ് ശിവൻ (9020438880), ഡോ ആശിഷ് വർഗീസ് പോൾ (8281390081), സർജനായ ഡോ. വൈശാഖ് (8281226081), ഹോമിയോപ്പതി-കോവിഡ് പ്രതിരോധവും ചികിത്സയും ഡോ. ശോഭനാ ആർ. വർമ്മ (9818582872) എന്നിവരിൽ ആരെയെങ്കിലും വൈകുന്നേരം 4.30നുശേഷം ഫോണിലൂടെ ബന്ധപ്പെട്ട് സൗജന്യമായി ഉപദേശങ്ങൾ സ്വീകരിക്കാമെന്ന് ഡിഎംഎ വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി