ന്യൂഡൽഹി: ആലുവ തുരുത്ത് തൈപറന്പിൽ വീട്ടിൽ പരേതനായ ദേവസി ജോർജ്-മറിയാമ്മ ദന്പതികളുടെ പുത്രൻ ബേബി ജോർജ് (50) കോവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. യുപി സാഹിബാബാദ് B/186 B -1ഷാലിമാർ ഗാർഡൻ extn 2, ആയിരുന്നു താമസം. സംസ്കാരം സാൻജോപുരം സെമിത്തേരിയിൽ നടത്തി. ഭാര്യ: സാറാമ്മ. മക്കൾ: ബ്ലെസണ്‍, ബെൻസണ്‍. സഹോദരങ്ങൾ: ബെന്നി ജോർജ്, ജോളി ജോർജ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്