+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജി​ൽ ശി​ൽ​പ്പ​ശാ​ല​സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗ​വും കെ​മി​ക്ക​ൽ റി​സ​ർ​ച്ച് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​കേ​ര​ളാ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല ക
മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജി​ൽ  ശി​ൽ​പ്പ​ശാ​ല​സം​ഘ​ടി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗ​വും കെ​മി​ക്ക​ൽ റി​സ​ർ​ച്ച് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​കേ​ര​ളാ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല കെ​എ​സ് സി​എ​സ്ടി മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സു​രേ​ഷ് ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൊ​ണ​റ​റി കോ​ൺ​സ​ൽ ഓ​ഫ് ദി ​ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക്ക് ഓ​ഫ് ജ​ർ​മ്മ​നി ഡോ. ​സ​യ്ദ് ഇ​ബ്രാ​ഹിം മു​ഖ്യ​അ​തി​ഥി​യാ​യി.
ഐ​സ​ർ തി​രു​വ​ന​ന്ത​പു​രം ഡ​യ​റ​ക്ട​ർ പ്ര​ഫ. ജെ. ​എ​ൻ.​മൂ​ർ​ത്തി, രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർഡോ. ​ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ, ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ കെ​മി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ശാ​സ്ത്ര​ജ്ഞ​രാ​യ പ്ര​ഫ. ആ​ർ.​എ​സ്. ജ​യ​ശ്രീ, പ്ര​ഫ.​ഹ​രി​കൃ​ഷ്ണ​വ​ർ​മ്മ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​സോ​ജി​മു​രു​പ്പേ​ൽ, പ്ര​ഫ. മ​ഹേ​ഷ് ഹ​രി​ഹ​ര​ൻ, പ്ര​ഫ. എം.​ആ​ർ.​പി. കു​റു​പ്പ്, പ്ര​ഫ. ജോ​ഷി ജോ​സ​ഫ്, മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ജു സി. ​ജോ​സ​ഫ്, ശി​ല്പ​ശാ​ലാ ക​ൺ​വീ​ന​ർ​മാ​രാ​യ ഡോ. ​ജി​നു എം.​ജോ​ൺ, ഡോ. ​റ​ബി​ൻ രാ​ജ​ൻ ജെ.​മെ​തി​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.