പാലോട് : പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം സംഘടിപ്പിച്ചു. പാലോട് സിഐ പി.ഷാജിമോൻ അധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എൻ. മനു , പാലോട് എഎസ്ഐ അൽ അമാൻ, ജനമൈത്രി ബീറ്റ് ഓഫീസർ കിരൺ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ടി.ജെ. മണികണ്ഠ കുമാർ(കുറുപുഴ റസിഡന്റ്സ് അസോസിയേഷൻ), രാജീവൻ (പിആർഎ)കെ. ചന്ദ്രൻ നായർ (പാലോട് റസിഡന്റ്സ് അസോസിയേഷൻ) തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ലഹരിക്കെതിരെയും കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങളെ കുറിച്ചും അവക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ നടത്താനും കുറ്റകൃത്യങ്ങൾ തടയുവാനുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുവാനും യോഗത്തിൽ തീരുമാനിച്ചു.
ജനകീയ പ്രതിഷേധം നടത്തി
പേരൂര്‍ക്കട: കള്ളക്കേസ് നല്കി വട്ടിയൂര്‍ക്കാവ് പൊതുമാര്‍ക്കറ്റ് പൂട്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി വട്ടിയൂര്‍ക്കാവ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഐ.എം. പാര്‍വ്വതി, ഒ.എ ഷാഹുല്‍ഹമീദ്, എന്‍. സുധീന്ദ്രന്‍, പി.എന്‍. മധു, സി.എസ്. രതീഷ്, എ. അനില്‍കുമാര്‍, എ. ബാബു, പി.ബി. രമാപുത്രന് എന്നിവര്‍ പങ്കെടുത്തു.