നെടുമങ്ങാട് : പെന്‍ഷനേഴ്സ് വാമനപുരം നിയോജകമണ്ഡലം സമ്മേളനം മുന്‍ എംഎല്‍എ കെ.എസ്. ശബരിനാഥന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി. ദാമോദരന്‍ പിള്ള അധ്യക്ഷനായി. കെപിസിസി അംഗങ്ങളായ ഇ. ഷംസുദീന്‍, ആനാട് ജയന്, സുഷമ, ബ്ലോക്ക് പ്രസിഡന്റുമാരായ ബി. പവിത്രകുമാര്‍, ജി. പുരുഷോത്തമന്‍നായര്‍, ശ്രീലാല്‍, ബിജു, ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തെങ്ങുംകോട് ശശിയുടെ അധ്യക്ഷതയില്‍ കൂടിയ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആര്. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ രാജന് കുരുക്കൾ, ജില്ലാ പ്രസിഡന്റ് രാജേന്ദ്രകുമാര്‍, ജില്ലാ സെകട്ടറി മറുകില്‍ ശശി, സംസ്ഥാന സെക്രട്ടറി അനില്വെഞ്ഞാറമൂട്, നിയോജകമണ്ഡലം സെക്രട്ടറി, വിജയകുമാരന്‍ നായര്‍, ജയകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആര്. വിജയകുമാരന്‍ നായര്‍ (പ്രസിഡന്റ്), എ. ഷാജഹാന് (സെക്രട്ടറി) ടി.ജെ. മണികണ്ഠകുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരെഞ്ഞെടുത്തു