+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ദ്യ​നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ നാ​ല് വ​രെ നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്
വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ൻ  പ​രി​ധി​യി​ൽ മ​ദ്യ​നി​രോ​ധ​നം
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ നാ​ല് വ​രെ നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് അ​റി​യി​ച്ചു.
വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല ഉ​പ​രോ​ധ​സ​മ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

കു​ട്ടി​ക്കൂ​ട്ടം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് സ്റ്റു​ഡ​ന്‍റ്സ് ക്ല​ബി​ന്‍റെ​യും വി​മെ​ൻ​സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക്കൂ​ട്ടം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.സ്വ​ദേ​ശാ​ഭി​മാ​നി ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ, ക​വി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​ഇ​ന്ദ്ര​ബാ​ബു, സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ഒ.​കെ. ര​വി​ശ​ങ്ക​ർ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ കൈ​കാ​ര്യം ചെ​യ്തു. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എ​ച്ച്. ഹ​ണി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​എ​ൻ. സാ​നു, ല​ക്ഷ്മി മോ​ഹ​ൻ, അ​ജി ബു​ധ​ന്നൂ​ർ, ആ​ർ. പ്ര​ദീ​പ്, എ. ​ന​ജീ​ബ്, രാ​ജേ​ഷ് ഉ​ള്ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.