മൈലപ്ര: എസ്എച്ച് സ്കൂളില്‍ നടന്ന പത്തനംതിട്ട ഉപജില്ല കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളും ഹൈസ്കൂള്‍ വിഭാഗത്തില്പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂളും ജേതാക്കളായി.
യുപി വിഭാഗത്തില്‍ ഡിപിഎം യുപിഎസ് പേഴുംപാറ, എസ്എച്ച്എച്ച്എസ്എസ്, മൈലപ്ര.
എല്‍പി വിഭാഗത്തില്‍ എംഎസ്സിഎല്പിഎസ് മൈലപ്ര, ബിഎഎച്ചഎസ് ചെറുകുളഞ്ഞി എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തി. സമാപന സമ്മേളനം മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വറുഗീസ് ഉദ്ഘാടനംചെയ്തു.
പത്തനംതിട്ട എഇഒ സന്തോഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സാജു മണിദാസ് ഓവറോള്‍ കരസ്ഥമാക്കിയ വിദ്യാലങ്ങള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ഫാ. വര്‍ഗീസ് മാത്യു, ഫാ.പോള്‍ നിലയ്ക്കല്‍, എച്ച്എം ഫോറം കണ്‍വീനര്‍ പി.എം. ബിജു, ഹെഡ്മാസ്റ്റര് സജി വര്‍ഗീസ്, ടിടിടിഐ പ്രിന്‍സിപ്പല്‍ സി.ടി. ചെറിയാന്, എംഎസ്സി എല്‍പിഎസ് ഹെഡ്മിസ്ട്രസ് ജെയ്സി തോമസ്, പിടിഎ പ്രസിഡന്റ് ജോഷി കെ. മാത്യു, ജനറല്‍ കണ്‍വീനര്‍ ജിമ്മിലൈറ്റ് സി. ജോയ്സ്, രാധീഷ് എന്നിവര്‍ പ്രസംഗിച്ചു.