+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ര്‍​ച്ച​ന വി​മ​ന്‍​സ് സെന്‍റ​റി​ന് ദേ​ശീ​യ പു​ര​സ്‌​കാ​രം

ക​ടു​​ത്തു​​രു​​ത്തി: വ​​നി​​താ ശാ​​ക്തീ​​ക​​ര​​ണ​​ത്തി​​നാ​​യി ന​​ട​​ത്തി വ​​രു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു​​ള്ള അം​​ഗീ​​കാ​​ര​​മാ​​യി അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​​റി​​ന് ദേ​​ശീ​
അ​ര്‍​ച്ച​ന വി​മ​ന്‍​സ് സെന്‍റ​റി​ന് ദേ​ശീ​യ പു​ര​സ്‌​കാ​രം
ക​ടു​​ത്തു​​രു​​ത്തി: വ​​നി​​താ ശാ​​ക്തീ​​ക​​ര​​ണ​​ത്തി​​നാ​​യി ന​​ട​​ത്തി വ​​രു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു​​ള്ള അം​​ഗീ​​കാ​​ര​​മാ​​യി അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​​റി​​ന് ദേ​​ശീ​​യ പു​​ര​​സ്‌​​കാ​​രം. സ്ത്രീ ​​ശാ​​ക്തീ​​ക​​ര​​ണ​​വും ലിം​​ഗ​​സ​​മ​​ത്വ​​വും മാ​​തൃ​​ക​​പ​​ര​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യ്ക്കാ​​യി ഡ​​ല്‍​ഹി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മാ​​ര്‍​ത്ത ഫാ​​ര​​ല്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്‌​​കാ​​ര​​ത്തി​​നാ​​ണ് അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​​ര്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.
ഇ​​ന്ത്യ ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ സെ​ന്‍റ​​ര്‍ ഡ​​ല്‍​ഹി​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മാ​​ധ്യ​​പ്ര​​വ​​ര്‍​ത്ത​​ക​​യും ജൂ​​റി​​യം​​ഗ​​വു​​മാ​​യ ന​​മി​​ത ഭ​​ണ്ഡാ​​രെ​​യി​​ല്‍നി​​ന്ന് അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ മി​​സ് ത്രേ​​സ്യാ​​മ്മ മാ​​ത്യു പു​​ര​​സ്‌​​കാ​​രം ഏ​​റ്റു​​വാ​​ങ്ങി. ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ​​യും പ്ര​​ശ​​സ്തി ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്‌​​കാ​​രം.