+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​യ്യ​ന്നൂ​രി​ൽ പ​ഴ​യകെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ ന​ഗ​ര​ത്തി​ൽ പ​ഴ​യ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. സെ​ൻ​ട്ര​ൽ ബ​സാ​റി​ൽ ക​രി​ഞ്ചാ​മു​ണ്ടി അ​റ​യ്ക്ക് എ​തി​ർ വ​ശ​ത്താ​യു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​
പ​യ്യ​ന്നൂ​രി​ൽ പ​ഴ​യകെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ ന​ഗ​ര​ത്തി​ൽ പ​ഴ​യ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. സെ​ൻ​ട്ര​ൽ ബ​സാ​റി​ൽ ക​രി​ഞ്ചാ​മു​ണ്ടി അ​റ​യ്ക്ക് എ​തി​ർ വ​ശ​ത്താ​യു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മി​ക്കാ​നാ​യി ഇ​തു​പ​യോ​ഗി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​ത്. ഇ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി. കു​ഞ്ഞ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.