നെന്മാറ : നെന്മാറയിൽ നടന്ന പ്രഥമ ഓട്ടിസം ജില്ലാ കലോത്സവത്തിൽ ഒറ്റപ്പാലം ഓട്ടിസം സെന്റർ 108 പോയിന്റോടെ ഒന്നാം നേടി. 69 പോയിന്േറാടെ മണ്ണാർക്കാട് രണ്ടാം സ്ഥാനവും ചേർപ്പുള്ളശ്ശേരി 48 പോയിന്റോടെ ചെർപ്പുളശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 13 ഓട്ടിസം കേന്ദ്രങ്ങളിലെ പ്രതിഭകളെ ഉൾച്ചേർത്ത് ചിമിഴ് 2022 എന്ന പേരിൽ ജില്ലാതല കലോത്സവം നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘടിപ്പിച്ചത്.
ജില്ലാ ഓട്ടിസം കലോത്സവത്തിന്റെ ഉദ്ഘാടനം വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോഗ്രാമിംഗ് ഓഫ് ഓഫീസർ എസ്.വൈ. ഷൂജ മുഖ്യാതിഥി ആയിരിന്നു. ജില്ലയിലെ വിവിധ ഓട്ടിസം കേന്ദ്രങ്ങളിൽ നിന്നായി 200 വിദ്യാർത്ഥികളും രക്ഷിതാക്കളും ഓട്ടിസം സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, എന്നിവരും പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൻ ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി. ജില്ലാ പഞ്ചായത്ത് അംഗം ആർ.ചന്ദ്രൻ, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, സിനിമാ സംവിധായകൻ പത്മകുമാർ. എന്നിവർ മുഖ്യാതിഥികളായിരുന്നു.