കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ ഈദ് ആശംസകൾ നേർന്നു. രാജ്യ നിവാസികൾക്കും ഗൾഫ് ഭരണാധികൾക്കും ഗൾഫിലെ എല്ലാ സഹോദരങ്ങൾക്കും ഈദ് അൽ ഫിത്തർ ആശംസിച്ച അമീർ പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ദേശീയ താൽപര്യവും കൂട്ടായ പരിശ്രമവും അനിവാര്യമാണെന്നും ആഹ്വാനം ചെയ്തു.
കോവിഡ് പ്രതിരോധത്തിനായി കർമരംഗത്തുള്ളവർ രാജ്യത്തിന്റെ അഭിമാനമെന്നും ജീവൻ ബലിയർപ്പിച്ച മുന്നണി പോരാളികളെ രാജ്യം എന്നും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഗൾഫ് രാജ്യങ്ങൽ ഈദ് ഫിത്തറിനെ വരവേൽക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ