+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു

തി​രു​വ​മ്പാ​ടി: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു. ഒ​ന്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ദി​വ്യ​ബ​ലി​യോ​ടെ​യും പ്ര​ദ​ക്ഷി​ണ​ത്തോ
വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു
തി​രു​വ​മ്പാ​ടി: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു. ഒ​ന്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ദി​വ്യ​ബ​ലി​യോ​ടെ​യും പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യു​മാ​ണ് സ​മാ​പി​ച്ച​ത്.

രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ: ​ബെ​ന്നി മു​ണ്ട​നാ​ട്ട് ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യി പ്ര​ദ​ക്ഷി​ണം ന​ട​ന്നു. നേ​ർ​ച്ച ഭ​ക്ഷ​ണ​ത്തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ച​ത്. ഇ​ട​വ​ക വി​കാ​രി ഫാ: ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ, അ​സി. വി​കാ​രി ഫാ. ​അ​മ​ൽ പു​ര​യി​ട​ത്തി​ൽ, ട്ര​സ്റ്റി​മാ​രാ​യ ഷാ​ജു ചാ​രു​പ്ലാ​ക്ക​ൽ, ബി​ജു പു​ര​യി​ട​ത്തി​ൽ, ജോ​സ​ഫ് പു​ല​ക്കു​ടി, ബെ​ന്നി കി​ഴ​ക്കേ​പ​റ​മ്പി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ, സ​ണ്ണി പെ​ണ്ണാ​പ​റ​മ്പി​ൽ, വി​പി​ൻ ക​ടു​വ​ത്താ​ഴം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.