മുക്കം: ഡോണ്‍ ബോസ്കോ കോളജ് മാമ്പറ്റയും സിടിവി ചാനല്‍ മുക്കവും ചേര്‍ന്ന് കോഴിക്കോട് ജില്ലയിലെ ഹൈസ്ക്കൂള്, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി ഡോണ്‍ ബോസ്കോ കോളജില്‍ വാര്‍ത്ത വായനാ മത്സരം സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളുടെ മികച്ച പ്രകടനത്തില്‍ നിന്നും വേളംകോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ദിയാ ബാബു ഒന്നാം സ്ഥാന നേടി.
മണാശേരി എംകെഎച്ച്എംഎംഒ ഹയര്‍ സെക്കൻഡറി സ്കൂളിലെ ദിയ ഫാത്തിമ രണ്ടാം സ്ഥാനവും, മാവൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍. ശിവാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മാവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ സിനിയ ദാസ്, വേനപ്പാറ ഹോളിഫാമിലി ഹൈസ്ക്കൂളിലെ ലെന ആന്റോ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. പരിപാടി ഡോണ്‍ ബോസ്കോ കോളജ് ഡയറക്ടര്‍ ഫാ. ജീസന്‍ നെല്ലുവേലില്‍ ഉദ്ഘാടനം ചെയ്തു. സിടിവി മുക്കം മാനേജിംഗ് ഡയറക്ടര്‍ എ.സി. നിസാര്‍ ബാബു അധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്കോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോബി എം. അബ്രഹാം,വൈസ് പ്രിന്‍സിപ്പല്‍ കെ.വി. വിജയന്, ലിറ്റററി ക്ലബ് കോഡിനേറ്റര്‍ അഭിഷേക് ഇമ്മാനുവല്‍, ഇ.എസ്. അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.