താമരശേരി: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് (കിപ്പ്) കൊടുവള്ളി ഏരിയ ശില്പശാല കൈതപ്പൊയില്‍ ലിസ കോളജില്‍ നടത്തി. പാലിയേറ്റീവ് രംഗത്ത് നിറസാന്നിധ്യമായിരുന്ന ഡോ. ശാന്താറാം, കിപ്പ് ട്രഷറര്‍ ഇ.കെ. നാസര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന് ശില്പശാല ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഏരിയ കിപ്പ് ചെയര്മാന് കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. സാന്‍ജോ ആശ്രമം സുപ്പീരിയര്‍ ഫാ. ജോസ് പന്തക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ ടി.കെ. അത്തിയത്, അസീസ് പുതുപ്പാടി, കിപ്പ് ട്രഷറര്‍ ഒ.ടി. സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു. മലപ്പുറം ജില്ല പാലിയേറ്റീവ് വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കരീം വാഴക്കാട്, കിപ്പ് സെക്രട്ടറി നിസാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് സെഷനുകളിലായി ക്ലാസെടുത്തു. ഒ.പി. റഷീദ്, ഉഷ, ഷെരീഫ കണ്ണാടിപൊയില്‍, ഷിജു ഐസക്, എ.പി. ബഷീര്‍, എം.കെ. രാജേന്ദ്രന്, രാജു പുലിയല്ലുങ്കല്, മജീദ്, ബാബു പുതുപ്പാടി എന്നിവര്‍ പ്രസംഗിച്ചു.