അഞ്ചല്‍ : സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക്, അങ്കമാലി പ്രൊവിൻസ് അംഗമായ സിസ്റ്റർ ആൻ മേരി ചെറിയാന്തറയിൽ സന്യസ്ത ജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കുന്നു.
ഫിൽഗിരി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ കുർബാനയോട് കൂടിയാണ് ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. മാത്യു നടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ ചടങ്ങില്‍ ഫാ. ജോസ് പൂവത്തിങ്കൽ, ഫാ. ജോൺ മടത്തിപറമ്പിൽ, ഫാ. ജോസ് ചെറിയാന്തറയിൽ, ഫാ. ജോൺ മണക്കുന്നേൽ, അങ്കമാലി പ്രോവിൻസ് കൗൺസിലർ സിസ്റ്റർ എത്സാ മാത്യു, എസ്ജെഎസ്എം പ്രൊഫസർ ജോസഫ് മുട്ടത്തിൽ, പ്രഫ. ജോസ്കുട്ടി ചെറിയാന്തറയിൽ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു