കോട്ടയം: പബ്ലിസിറ്റി സിൻഡ്രോം എന്ന അസാധാരണ മനോനിലയിൽ ഗവർണറുടെ പദവിയെ അവഹേളിക്കുകയാണ് ആരിഫ് മുഹമ്മദ്ഖാനെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
എൻജിഒ ഫ്രണ്ട് -എം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ഷിജു വി. കുര്യന്റെ അധ്യക്ഷതയിൽ സജി അലക്സ്, ജോസഫ് ചാമക്കാല, മാലേത്ത് പ്രതാപചന്ദ്രൻ, അശ്വിനികുമാർ, ആർ.ടി.അനീഷ്, ബിൻസി ജോസഫ്, ഷിബു തോമസ്, ഷിബു തുണ്ടത്തിൽ, സുരേഷ് നായർ, ജോയ്സൺ, ബെന്നി തോമസ്, കെ.സി. ശ്രീകാന്ത്, ജോയ്സൺ കെ.ടി,ബോബി കെ.തോമസ് എന്നിവർ പ്രസംഗിച്ചു.